Posts

Arogya Kerala Invite Nurses

 MLSP ആയിരത്തിലധികം ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. BSc Nursing അല്ലെങ്കിൽ GNM + One Year Experience ഉള്ളവർക്ക് അപേക്ഷിക്കാം. മെയ് 1 ന് 41വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാൻ കഴിയില്ല.... അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 16. circular   click here  Circular Online Application  Click Here   Eligibility Conditions Academic Qualification: Candidates should have passed a Degree/ Diploma/ GNM, BUMS/ BAMS, and Graduation from a recognized board of education in order to be eligible for NHM Kerala Bharti 2023. Age Limit: Aspirants wishing to apply for Kerala NHM Vacancy 2023 should have a minimum age of 18 years to a maximum of 45 years. Age relaxation in this recruitment process will be applicable to the reserved category candidates as per the rules of the government. Application Fee The applicants must make a payment of Rs. ₹325 along with the additional applicable transaction charges for the successful submission of the application form. Aspirants have to make the successful payment

Union Public Service Commission has invited applications for 322 Assistant Commandant Vacancies in Central Armed Police Forces (CAPF).

കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി.എ.പി.എഫ്.) 322 അസിസ്റ്റന്റ് കമാന്‍ഡന്റ് ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ്.-86, സി.ആര്‍.പി.എഫ്.-55, സി.ഐ.എസ്.എഫ്.-91, ഐ.ടി.ബി.പി.-60, എസ്.എസ്.ബി.30 എന്നിങ്ങനെയാണ് വിവിധ സേനകളിലെ ഒഴിവുകള്‍.  യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബാച്ചിലര്‍ ബിരുദം. ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് കുറഞ്ഞത് 165 സെ.മീ. ഉയരം, 81 സെ.മീ. നെഞ്ചളവ് (5 സെ.മീ. വികാസം), 50 കി.ഗ്രാം ഭാരം എന്നിവയുണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മീ. ഉയരവും 46 കി.ഗ്രാം ഭാരവും വേണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം. പ്രായപരിധി: 2023 ഓഗസ്റ്റ് 1-ന് 20-25 വയസ്സ്. അപേക്ഷകര്‍ 1998 ഓഗസ്റ്റ് 2-നും 2003 ഓഗസ്റ്റ് 1-നും മധ്യേ ജനിച്ചവരാകണം. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യൂ/ പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 26-നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. പേപ്പര്‍ I (

Aims

. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ  സയൻസസിലേക്ക് നഴ്സിങ് ഓഫീസർമാരെ  തിരഞ്ഞെടുക്കുന്നതിനുള്ള  പൊതുപരീക്ഷയായ നഴ്സിങ് ഓഫീസർ  റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി  ടെസ്റ്റിന് (നോർസെറ്റ്) വിജ്ഞാപനം  പ്രസിദ്ധീകരിച്ചു . 18 എയിംസുകളിലായി 3055 ഒഴിവുകളാണ്നിലവിലുള്ളത്. പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ ഒഴിവുകളിൽ 80 ശതമാനം വനിതകൾക്കായിരിക്കും. ഓൺലൈനായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജൂൺ മൂന്നിനായിരിക്കും നടത്തുക. ഒഴിവുകൾ:  ഭട്ടിൻഡ- 142,  ഭോപാൽ 51, ഭുവനേശ്വർ- 169,  ബിബിനഗർ- 150, ബിലാസ്പുർ-178,  ദിയോഗർ- 100, ഗൊരഖ്പുർ- 121,  ജോധ്പുർ- 300,  കല്യാണി 24,  മംഗളഗിരി- 117,  നാഗ്പുർ- 87, റായ്ബറേലി- 77,  ന്യൂഡൽഹി- 620,  പട്ന 200,  റായ്പുർ- 150,  രാജ്കോട്ട് 100, ഋഷികേശ്- 289,  വിജയ്പുർ/ ജമ്മു- 180. ശമ്പളം : 9300-34,800 രൂപയും (റിവിഷനുമുൻപ്) ഗ്രേഡ് പേ 4600 രൂപയും. യോഗ്യത: ബി.എസ്സി. (ഓണേഴ്സ്) നഴ്സിങ്ബി .എസ്സി. നഴ്സിങ്./ ബി.എസ്സി. (പോസ്റ്റ്സ ർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്വൈ ഫറിയിൽ ഡിപ്ലോമയും കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവർത്തന

200 Vacency @ IGNOU

ന്ദിരാഗാന്ധി നാണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (IGNOU) ജൂനിയര്‍ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റിന്റെ 200 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍-83, എസ്.സി.-29, എസ്.സി.-12, ഒ.ബി.സി.-55, ഇ.ഡബ്ല്യു.എസ്.-21 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് 9 ഒഴിവും വിമുക്തഭടന്മാര്‍ക്ക് 20 ഒഴിവും കായികതാരങ്ങള്‍ക്കായി 10 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ശമ്ബളം: 19,900-63,200 രൂപ.യോഗ്യത: പ്ലസ്ടു, മിനിറ്റില്‍ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടര്‍ ടൈപ്പിങ് സ്പീഡ്.പ്രായം: 18-27 വയസ്സ്.വിശദവിവരങ്ങള്‍  https://recruitment.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20.

PSC അറിയിപ്പുകൾ

26 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 02/2023 മുതൽ 27/2023 വരെയാണ്‌ അപേക്ഷ ക്ഷണിച്ചത്‌ .  അസാധാരണ ഗസറ്റ്‌ തീയതി 15.03.2023.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.  തസ്‌തികകളുടെ വിവരം:  ജനറൽ റിക്രൂട്ട്മെന്റ് 
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ,  കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ –- വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി –- ജനറൽ എഡ്യുക്കേഷൻ സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ ഹൈസ്കൂൾ അധ്യാപകരിൽനിന്നും തസ്തികമാറ്റം മുഖേന , ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസ്സേ മാസ്റ്റർ,  ഭൂജല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ,  സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ മെക്കാനിക് ഗ്രേഡ് 2,  വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം),  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രൈവർ കം മെക്കാനിക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് :  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫാർമസി) (പട്ടികവർഗം),  കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (പട്ടികവർഗം),  ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ വിജ്ഞാപനം

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 195 ഒഴിവുണ്ട്. കേരളത്തിൽ കാസർകോട്‌ സിപിസിആർഐ, എറണാകുളം സിഎംഎഫ്‌ആർഐ എന്നിവിടങ്ങളിൽ ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 21–-35. ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. മാർച്ച്‌ 22 മുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്ക്‌ http://www.asrb.org.in കാണുക. PROJECT COORDINATOR OF ICAR RESEARCH INSTITUTES 1. Project Coordinator (AICRP on Nematodes), ICAR-Indian Agricultural Research Institute, New Delhi (Pay level – 14 (Rs. 1,44,200-2,18,200/-) of 7th CPC Pay Matrix) Essential Qualification:- (i) Doctoral degree in Nematology / Plant Pathology / Entomology with specialization in Nematology including relevant basic sciences. (ii) At least three years expe
 In CRPF 9223 Constable Central Reserve Police Force (Technical & Tradesman) has 9116 male and 107 female vacancies. There are total 259 vacancies in Kerala. Applicant must be a resident of Union Territory of any State. You can apply for trades such as Driver, Carpenter, Tailor, Cook, Barber, Mason, Plumber, Electrician, Tailor etc. Vacancies in Kerala Male: Driver-54, MotorMechanic Vehicle-13, Cobbler-5, Carpenter-5, Taylor10, Cook/Water Carrier-70, Barber-10, Brassband-4, Bugler-41, Gardener-3, Painter-3, Washerman-12, Safaikkarmachari-23. Women: Cook Water Carrier- 3, Safaikarmachari-1, BrasBand-1. Salary: 21,700- 69,100, Age: 21-27 for driver post. 18-23 to other trades. 5 years for SC and ST categories, 3 years for OBC categories and statutory relaxation for ex-servicemen. Eligibility: a) Driver: Matriculation Heavy Motor Driving License b) Motor Mechanic Vehicle: 10th Class Jayam. National/State Council approved 2 year ITI in Mechanic Motor Vehicles One year work experience.