Posts

Showing posts from March, 2023

PSC അറിയിപ്പുകൾ

26 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 02/2023 മുതൽ 27/2023 വരെയാണ്‌ അപേക്ഷ ക്ഷണിച്ചത്‌ .  അസാധാരണ ഗസറ്റ്‌ തീയതി 15.03.2023.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 19.  തസ്‌തികകളുടെ വിവരം:  ജനറൽ റിക്രൂട്ട്മെന്റ് 
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ,  കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ –- വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി –- ജനറൽ എഡ്യുക്കേഷൻ സബോർഡിനേറ്റ് സർവീസിലുള്ള യോഗ്യരായ ഹൈസ്കൂൾ അധ്യാപകരിൽനിന്നും തസ്തികമാറ്റം മുഖേന , ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസ്സേ മാസ്റ്റർ,  ഭൂജല വകുപ്പിൽ പമ്പ് ഓപ്പറേറ്റർ,  സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ മെക്കാനിക് ഗ്രേഡ് 2,  വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം),  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രൈവർ കം മെക്കാനിക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് :  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (ഫാർമസി) (പട്ടികവർഗം),  കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന...

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ വിജ്ഞാപനം

കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പിന്‌ കീഴിലുള്ള അഗ്രിക്കൾച്ചറൽ സയന്റിസ്‌റ്റ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ (ASRB) സബ്‌ജക്ട്‌ മാറ്റർ സ്‌പെഷ്യലിസ്‌റ്റ്‌, സീനിയർ ടെക്‌നിക്കൽ ഓഫീസർ തസ്‌തികളിലേക്കുള്ള നിയമനത്തിന്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 195 ഒഴിവുണ്ട്. കേരളത്തിൽ കാസർകോട്‌ സിപിസിആർഐ, എറണാകുളം സിഎംഎഫ്‌ആർഐ എന്നിവിടങ്ങളിൽ ഒഴിവുണ്ട്‌. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 21–-35. ഓൺലൈൻ എഴുത്തുപരീക്ഷയുണ്ടാവും. മാർച്ച്‌ 22 മുതൽ അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 10. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രം. വിശദവിവരങ്ങൾക്ക്‌ http://www.asrb.org.in കാണുക. PROJECT COORDINATOR OF ICAR RESEARCH INSTITUTES 1. Project Coordinator (AICRP on Nematodes), ICAR-Indian Agricultural Research Institute, New Delhi (Pay level – 14 (Rs. 1,44,200-2,18,200/-) of 7th CPC Pay Matrix) Essential Qualification:- (i) Doctoral degree in Nematology / Plant Pathology / Entomology with specialization in Nematology including relevant basic sciences. (ii) At least three years expe...
 In CRPF 9223 Constable Central Reserve Police Force (Technical & Tradesman) has 9116 male and 107 female vacancies. There are total 259 vacancies in Kerala. Applicant must be a resident of Union Territory of any State. You can apply for trades such as Driver, Carpenter, Tailor, Cook, Barber, Mason, Plumber, Electrician, Tailor etc. Vacancies in Kerala Male: Driver-54, MotorMechanic Vehicle-13, Cobbler-5, Carpenter-5, Taylor10, Cook/Water Carrier-70, Barber-10, Brassband-4, Bugler-41, Gardener-3, Painter-3, Washerman-12, Safaikkarmachari-23. Women: Cook Water Carrier- 3, Safaikarmachari-1, BrasBand-1. Salary: 21,700- 69,100, Age: 21-27 for driver post. 18-23 to other trades. 5 years for SC and ST categories, 3 years for OBC categories and statutory relaxation for ex-servicemen. Eligibility: a) Driver: Matriculation Heavy Motor Driving License b) Motor Mechanic Vehicle: 10th Class Jayam. National/State Council approved 2 year ITI in Mechanic Motor Vehicles One year work experien...

സി ആർ പി എഫിൽ 9223 കോൺസ്റ്റബിൾ

സി.ആർ.പി.എഫിൽ 9223 കോൺസ്റ്റബിൾ സെൻട്രൽ റിസർവ് പൊലീസ്ഫോഴ്സിൽ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിൽ പുരുഷൻമാർക്ക് 9116ഉം വനിതകൾക്ക് 107ഉം ഒഴിവുകൾ. കേരളത്തിൽ ആകെ 259 ഒഴിവുണ്ട്. ഏത് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ താമസക്കാരനായിരിക്കണം. ഡ്രൈവർ,കാർപെന്റർ, ടെയ്ലർ, കുക്ക്, ബാർബർ, മേസൺ, പ്ലംബർ, ഇലക്ട്രീഷ്യൻ, ടെയ്ലർ തുടങ്ങിയ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. കേരളത്തിലെഒഴിവുകൾ പുരുഷൻ:ഡ്രൈവർ-54, മോട്ടോർ മെക്കാനിക്ക്  വെഹിക്കിൾ -13, കോബ്ലർ- 5, കാർപെന്റർ- 5, ടെയ്ലർ10, കുക്ക്/വാട്ടർ കാരിയർ-70,ബാർബർ-10, ബ്രാസ്ബാൻഡ്-4,ബഗ്ലർ-41, ഗാർഡനർ-3, പെയിന്റർ-3, വാഷർമാൻ-12, സഫായ്ക്കർമചാരി-23. വനിത: കുക്ക് വാട്ടർ കാരിയർ- 3, സഫായ്കർമചാരി-1, ബ്രാസ്ബാൻഡ്-1. ശമ്പളം: 21,700- 69,100, പ്രായം: ഡ്രൈവർ തസ്തികയിലേക്ക് 21-27. മറ്റ് ട്രേഡുകളിലേക്ക്  18-23.  എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തേയും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തേയും വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവും ലഭിക്കും. യോഗ്യത: a) ഡ്രൈവർ: മെട്രിക്കുലേഷൻ ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്  b) മോട്ടോർ മെക്കാനിക് വെഹിക്...

മത്സ്യ വിപണനത്തിന് മുചക്ര വാഹനം

 പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പ്രകാരം മത്സ്യവിപണനത്തിനുള്ള ഐസ്ബോക്സുള്ള മുക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുച്ചക്രവാഹനത്തിനായി ത്രീ വീലർ ലൈസൻസുള്ള രജിസ്റ്റേർ ഡ് മത്സ്യത്തൊഴിലാളി, അനുബ ന്ധതൊഴിലാളികൾക്ക് അപേക്ഷി ക്കാം. വനിത അപേക്ഷകർക്ക് മുൻഗ ണന. മൂന്നു ലക്ഷം രൂപയാണ് പ ദ്ധതി തുക. പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കും. 60 ശതമാനം ഗുണഭോക്തൃവിഹി തമാണ്. അപേക്ഷ 25 നകം നൽ കണം. വിശദവിവരം മത്സ്യഭവനു കളിൽ ലഭിക്കും. ഫോൺ . 04 81 25 66 82 3.
  ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍(ബിഎസ്‌എഫ്) കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയില്‍ 1284 ഒഴിവുണ്ട്. പുരുഷ ൻമാർക്ക് 1220 ഒഴിവും സ്ത്രീകൾക്ക് 64 ഒഴിവുമുണ്ട്. കോബ്ലർ, ടെയ്ലർ, കുക്ക്, വാട്ടർകാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ എന്നീ ട്രേഡു കളിലാണ് ഒഴിവ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ശമ്പളം: 21,700- 69100. യോഗ്യത:10-ാം ക്ലാസ്/തത്തുല്യമാണ് അടിസ്ഥാന യോഗ്യത. കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവക്ക് ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യമുണ്ടാകണം ഇത് തെളിയിക്കുന്നതിന് ടെസ്റ്റ് നടത്തും. വെബ്സൈറ്റ്:     www.rectt.bsf.gov.in   Advt No:CT/2023 അവസാന തിയതി: 27.03.2023 കുക്ക്, വാട്ടർ കാരിയർ, വെയ്റ്റ് ർ ട്രേഡുകളിലേക്ക് അപേക്ഷിക്കു ന്നവർ ക്ക്ഫുഡ്പ്രൊഡക്ഷൻ/കിച്ചണിൽ നാഷണൽ സ്കിൽസ്ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ്ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ലെവൽ-1 കോഴ്സ്ചെയ്തവരാകണം. പ്രായം: 18-25. എസ്.സി, എ സ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് നിയമാനുസൃത ഇള വുണ്ടാകും. യോഗ്യത: പുരുഷൻ ഉയരം സെ.മീ. (എസ്.ടി. വിഭാഗക്കാ ർക്ക് 160 സെ.മീ.), നെഞ്ചളവ്...
  കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു യോഗ്യതകൾ   1 . പത്താം ക്ലാസ് പാസ്സായിരിക്കണം  2 . 3 വർഷമായി നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം  3 . പ്രായ പരിധി 21 - 40   പൊതു നിബന്ധന : 1 . ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക്  അപേക്ഷിക്കുവാൻ  അർഹത ഇല്ല . 2 .അപേക്ഷയിൽ ഡ്രൈവിങ് ലൈസൻസ് , ഡ്രൈവിങ്ങിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ചു പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്  3 . ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹിന്ദു മതത്തിൽ പെട്ടവരും ക്ഷേത്ര ആരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം  4 . അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രോഫോമയിൽ 25.03.2023 നു മുൻപായി താഴെപറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്  സെക്രെട്ടറി  കേരളം ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്‌സ്  എം ജി റോഡ് ആയുർവേദ കോളേജ് ജംക്ഷൻ  തിരുവനതപുരം -695001  e.mail: kdrbtvm@gmail.com  web: www.kdrb.kerala.gov.in,  Ph:0471-2339377 പ്രോഫോ...