Posts

Showing posts with the label ഡ്രൈവർ-കം-പ്യൂൺ
  കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു യോഗ്യതകൾ   1 . പത്താം ക്ലാസ് പാസ്സായിരിക്കണം  2 . 3 വർഷമായി നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം  3 . പ്രായ പരിധി 21 - 40   പൊതു നിബന്ധന : 1 . ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക്  അപേക്ഷിക്കുവാൻ  അർഹത ഇല്ല . 2 .അപേക്ഷയിൽ ഡ്രൈവിങ് ലൈസൻസ് , ഡ്രൈവിങ്ങിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ചു പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്  3 . ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹിന്ദു മതത്തിൽ പെട്ടവരും ക്ഷേത്ര ആരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം  4 . അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രോഫോമയിൽ 25.03.2023 നു മുൻപായി താഴെപറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്  സെക്രെട്ടറി  കേരളം ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ്  തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്‌സ്  എം ജി റോഡ് ആയുർവേദ കോളേജ് ജംക്ഷൻ  തിരുവനതപുരം -695001  e.mail: kdrbtvm@gmail.com  web: www.kdrb.kerala.gov.in,  Ph:0471-2339377 പ്രോഫോ...