In CRPF 9223 Constable Central Reserve Police Force (Technical & Tradesman) has 9116 male and 107 female vacancies. There are total 259 vacancies in Kerala. Applicant must be a resident of Union Territory of any State. You can apply for trades such as Driver, Carpenter, Tailor, Cook, Barber, Mason, Plumber, Electrician, Tailor etc. Vacancies in Kerala Male: Driver-54, MotorMechanic Vehicle-13, Cobbler-5, Carpenter-5, Taylor10, Cook/Water Carrier-70, Barber-10, Brassband-4, Bugler-41, Gardener-3, Painter-3, Washerman-12, Safaikkarmachari-23. Women: Cook Water Carrier- 3, Safaikarmachari-1, BrasBand-1. Salary: 21,700- 69,100, Age: 21-27 for driver post. 18-23 to other trades. 5 years for SC and ST categories, 3 years for OBC categories and statutory relaxation for ex-servicemen. Eligibility: a) Driver: Matriculation Heavy Motor Driving License b) Motor Mechanic Vehicle: 10th Class Jayam. National/State Council approved 2 year ITI in Mechanic Motor Vehicles One year work experien...
Posts
Showing posts with the label CRPF Constable Vacancy
സി ആർ പി എഫിൽ 9223 കോൺസ്റ്റബിൾ
- Get link
- X
- Other Apps
സി.ആർ.പി.എഫിൽ 9223 കോൺസ്റ്റബിൾ സെൻട്രൽ റിസർവ് പൊലീസ്ഫോഴ്സിൽ (ടെക്നിക്കൽ & ട്രേഡ്സ്മാൻ) തസ്തികയിൽ പുരുഷൻമാർക്ക് 9116ഉം വനിതകൾക്ക് 107ഉം ഒഴിവുകൾ. കേരളത്തിൽ ആകെ 259 ഒഴിവുണ്ട്. ഏത് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ താമസക്കാരനായിരിക്കണം. ഡ്രൈവർ,കാർപെന്റർ, ടെയ്ലർ, കുക്ക്, ബാർബർ, മേസൺ, പ്ലംബർ, ഇലക്ട്രീഷ്യൻ, ടെയ്ലർ തുടങ്ങിയ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. കേരളത്തിലെഒഴിവുകൾ പുരുഷൻ:ഡ്രൈവർ-54, മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ -13, കോബ്ലർ- 5, കാർപെന്റർ- 5, ടെയ്ലർ10, കുക്ക്/വാട്ടർ കാരിയർ-70,ബാർബർ-10, ബ്രാസ്ബാൻഡ്-4,ബഗ്ലർ-41, ഗാർഡനർ-3, പെയിന്റർ-3, വാഷർമാൻ-12, സഫായ്ക്കർമചാരി-23. വനിത: കുക്ക് വാട്ടർ കാരിയർ- 3, സഫായ്കർമചാരി-1, ബ്രാസ്ബാൻഡ്-1. ശമ്പളം: 21,700- 69,100, പ്രായം: ഡ്രൈവർ തസ്തികയിലേക്ക് 21-27. മറ്റ് ട്രേഡുകളിലേക്ക് 18-23. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തേയും ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തേയും വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവും ലഭിക്കും. യോഗ്യത: a) ഡ്രൈവർ: മെട്രിക്കുലേഷൻ ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് b) മോട്ടോർ മെക്കാനിക് വെഹിക്...