കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു


യോഗ്യതകൾ 

1 . പത്താം ക്ലാസ് പാസ്സായിരിക്കണം 

2 . 3 വർഷമായി നിലവിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം 

3 . പ്രായ പരിധി 21 - 40  


പൊതു നിബന്ധന :

1 . ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക്  അപേക്ഷിക്കുവാൻ  അർഹത ഇല്ല .

2 .അപേക്ഷയിൽ ഡ്രൈവിങ് ലൈസൻസ് , ഡ്രൈവിങ്ങിലുള്ള പരിചയം തുടങ്ങിയവ സംബന്ധിച്ചു പൂർണ്ണ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ് 

3 . ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഹിന്ദു മതത്തിൽ പെട്ടവരും ക്ഷേത്ര ആരാധനയിൽ വിശ്വാസം ഉള്ളവരും ആയിരിക്കണം 

4 . അപേക്ഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന പ്രോഫോമയിൽ 25.03.2023 നു മുൻപായി താഴെപറയുന്ന മേൽവിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് 


സെക്രെട്ടറി 

കേരളം ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് 

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്‌സ് 

എം ജി റോഡ് ആയുർവേദ കോളേജ് ജംക്ഷൻ 

തിരുവനതപുരം -695001 

e.mail: kdrbtvm@gmail.com 

web: www.kdrb.kerala.gov.in, 

Ph:0471-2339377


പ്രോഫോമ യ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ 




Kerala Devaswom Recruitment Board invites applications for the post of Driver-cum-Pune on Daily Wage Basis.




Qualifications

1. Must have passed 10th standard

2. Must have current valid driving license for 3 years

3. Age limit 21 - 40




General Terms:

1. Persons belonging to differently abled category are not eligible to apply.

2. Complete information regarding driving license, driving experience etc. should be recorded in the application

3. Applicants for this post should belong to Hindu religion and have faith in temple worship

4. Applicants should submit their application in the enclosed proforma before 25.03.2023 to the address below


Click here for proforma


Secretary

Kerala Devaswom Recruitment Board

Travancore Devaswom Board Buildings

MG Road Ayurveda College Junction

Thiruvananthapuram  695001

e.mail: kdrbtvm@gmail.com 

web: www.kdrb.kerala.gov.in, 

Ph:0471-2339377

Comments

Popular posts from this blog

സി ആർ പി എഫിൽ 9223 കോൺസ്റ്റബിൾ

PSC അറിയിപ്പുകൾ