ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍(ബിഎസ്‌എഫ്) കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയില്‍ 1284 ഒഴിവുണ്ട്.
പുരുഷൻമാർക്ക് 1220 ഒഴിവും സ്ത്രീകൾക്ക്64 ഒഴിവുമുണ്ട്.
കോബ്ലർ, ടെയ്ലർ, കുക്ക്, വാട്ടർകാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ശമ്പളം: 21,700- 69100.
യോഗ്യത:10-ാം ക്ലാസ്/തത്തുല്യമാണ് അടിസ്ഥാന യോഗ്യത.
കോബ്ലർ, ടെയ്ലർ, വാഷർമാൻ,ബാർബർ, സ്വീപ്പർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവക്ക് ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യമുണ്ടാകണം
ഇത് തെളിയിക്കുന്നതിന്
ടെസ്റ്റ് നടത്തും.
വെബ്സൈറ്റ്:
www.rectt.bsf.gov.in
Advt No:CT/2023
അവസാന തിയതി:27.03.2023
കുക്ക്, വാട്ടർ കാരിയർ, വെയ്റ്റ്ർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ ക്ക്ഫുഡ്പ്രൊഡക്ഷൻ/കിച്ചണിൽ നാഷണൽ സ്കിൽസ്ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ്ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് ലെവൽ-1 കോഴ്സ്ചെയ്തവരാകണം.
പ്രായം: 18-25. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾഎന്നിവർക്ക് നിയമാനുസൃത ഇളവുണ്ടാകും.
യോഗ്യത: പുരുഷൻ ഉയരം
സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മീ.), നെഞ്ചളവ് 75-80 സെ.മീ. 165സ്ത്രീ ഉയരം 155സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 148 സെ.മീ.).
Comments
Post a Comment