മത്സ്യ വിപണനത്തിന് മുചക്ര വാഹനം
പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പ്രകാരം മത്സ്യവിപണനത്തിനുള്ള ഐസ്ബോക്സുള്ള മുക്രവാഹനം, ഇൻസുലേറ്റഡ് വാഹനം എന്നിവ ലഭിക്കുന്ന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മുച്ചക്രവാഹനത്തിനായി ത്രീ
വീലർ ലൈസൻസുള്ള രജിസ്റ്റേർ
ഡ് മത്സ്യത്തൊഴിലാളി, അനുബ
ന്ധതൊഴിലാളികൾക്ക് അപേക്ഷി
ക്കാം.
വനിത അപേക്ഷകർക്ക് മുൻഗ
ണന. മൂന്നു ലക്ഷം രൂപയാണ് പ
ദ്ധതി തുക. പദ്ധതി തുകയുടെ 40
ശതമാനം സബ്സിഡി ലഭിക്കും.
60 ശതമാനം ഗുണഭോക്തൃവിഹി
തമാണ്. അപേക്ഷ 25 നകം നൽ
കണം. വിശദവിവരം മത്സ്യഭവനു
കളിൽ ലഭിക്കും. ഫോൺ . 04 81
25 66 82 3.
Comments
Post a Comment